ന്യൂയോല്ല?ല്‍ക്കിലെ ജോല്‍ണ്‍ എഫ് കെല്‍ന്നഡി വിമാനല്‍ത്താവളം ലല്‍ക്ഷ്യമാല്‍ക്കിയാണ് എയല്ല? ന്യൂസിലല്‍ന്‍ഡ് വിമാനം ഓക്ലാല്‍ന്‍ഡ് വിമാനല്‍ത്താവളല്‍ത്തില്ല? നില്‍ന്ന് പുറല്‍െപ്പല്‍ട്ടത്. എല്‍ട്ട് മണില്‍ക്കൂല്ല? പറല്‍ന്ന ശേഷം ജോല്‍ണ്‍ എഫ് കെല്‍ന്നഡി വിമാനല്‍ത്താവളല്‍ത്തില്ല? ഇറല്‍ങ്ങാല്‍ന്‍ തടസമുണ്ടായതിനെ തുടല്ല?ല്‍ന്ന് തിരികെ ഓക്ലാല്‍ന്‍ഡിലേല്‍ക്ക് പോരുകയായിരുല്‍ന്നു.
സാല്‍േങ്കതിക തകരാല്ല? മൂലം ന്യൂയോല്ല?ല്‍ക്കിലെ ജോല്‍ണ്‍ എഫ് കെല്‍ന്നഡി വിമാനല്‍ത്താവളല്‍ത്തിലെ ടെല്ല?മിനല്ല? ഒല്‍ന്ന് അടല്‍ച്ചിടേണ്ടി വല്‍ന്നതാണ് ന്യൂസിലാല്‍ന്‍ഡ് വിമാനല്‍ത്തിന് വിനയായത്. ബോയിങ് 787 വിമാനം ഏകദേശം 14,000 കിലോ മീല്ലഗ്ഗല്ല? പറല്‍ന്ന് പസഫിക് സമുദ്രല്‍ത്തിന് മുകളില്ല? ഹവായില്‍ക്ക് സമീപം എല്‍ത്തിയിരുല്‍ന്നു.
വിമാനം മല്ലെഗ്ഗാരു വിമാനല്‍ത്താവളല്‍ത്തിലേല്‍ക്ക് വഴിതിരില്‍ച്ച് വില്‍ട്ടിരുല്‍ന്നുവെല്‍ങ്കില്ല? നിരവധി ഷെഡ്യൂളുകളെ അത് ബാധില്‍ക്കുമായിരുല്‍െന്നല്‍ന്ന് എയല്ല? ന്യൂസിലാല്‍ന്‍ഡ് അറിയില്‍ച്ചു. നേരല്‍െത്ത സമാനമായ രീതിയില്ല? ദുബൈയില്ല? നില്‍ന്ന് ന്യൂസിലാല്ലക്ളിലേല്‍ക്ക് യാത്ര പുറല്‍െപ്പല്‍ട്ട എമിറേല്ലഗ്ഗ്സ് വിമാനം യാത്ര തുടല്‍ങ്ങിയിടല്‍ത്തു തല്‍െന്ന തിരില്‍ച്ചിറല്‍ങ്ങിയിരുല്‍ന്നു. 13 മണില്‍ക്കൂല്ല? നീണ്ട യാത്രല്‍ക്ക് ശേഷമായിരുല്‍ന്നു അത്.

Comments: